പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളിലെ പലഹാര പ്രദര്‍ശനമേള സംഘടിപ്പിച്ചു.

പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളിലെ പലഹാര പ്രദര്‍ശനമേള സംഘടിപ്പിച്ചു. ഒന്നാം ക്ലാസിലെ പിന്നേം പിന്നേം ചെറുതായി പാലപ്പം, മൂന്നാം ക്ലാസിലെ പലഹാരപ്പൊതി എന്നീ പാഠഭാഗങ്ങളോടനുബന്ധിച്ച് നടന്ന പലഹാരപ്രദര്‍ശനമേളയില്‍ പലതരം നാടന്‍ പലഹാരങ്ങള്‍ രുചിക്കൂട്ടായി മാറി. അമ്മമാര്‍ ഉണ്ടാക്കി നല്‍കിയ പലഹാരങ്ങളുമായാണ് കുട്ടികള്‍ ക്ലാസ്സില്‍ എത്തിയത്. പ്രധാനാധ്യാപകന്‍ ജീബ്ലെസ് ജോര്‍ജ്, അധ്യാപകരായ നിസ വര്‍ഗീസ്, ജിന്‍സി പി ജോസ്,സിസ്സി കെ റ്റി, ലിനെറ്റ് ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image