പാണക്കാട് ശിഹാബ് തങ്ങളുടെ 16-ാം അനുസ്മരണവും റിലീഫ് വിതരണവും ശനിയാഴ്ച നടക്കും

പാണക്കാട് ശിഹാബ് തങ്ങളുടെ 16-ാം അനുസ്മരണവും റിലീഫ് വിതരണവും ശനിയാഴ്ച നടക്കും. കാട്ടകാമ്പാല്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ചിറക്കല്‍ അറഫ പാലസില്‍ നടക്കുന്ന യോഗം പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സുലൈമാന്‍ കോഴിക്കര അനുസ്മരണ പ്രഭാഷണം നടത്തും. കുന്നകുളം പോലീസ് എസ്.എച്ച്.ഒ. യു.കെ ഷാജഹാന്‍ ചടങ്ങില്‍ വിശിഷ്ട അതിഥിയാകും.

ADVERTISEMENT