24.5 C
Kunnamkulam
Sunday, August 2, 2026
Home Bureaus Perumpilavu വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

വിദ്യാര്‍ത്ഥികളില്‍ പഠന നിലവാരം ഉയത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിന്റെ ഭാഗമായി കടവല്ലൂര്‍ പഞ്ചായത്തിലെ എ.സ്സി
വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും നല്‍കി. പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ നിന്നും 1 ലക്ഷത്തി അറുപതിനായിരം രൂപ ചെലവഴിച്ച് മുപ്പത്തി രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് മേശ – കസേര എന്നിവ ലഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എം സലീം അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!