പാരന്റിങ് മീറ്റ് നടത്തി

മന്നലാംകുന്ന് അല്‍ ഹിക്മ മദ്രസയുടെ നേതൃത്വത്തില്‍ പാരന്റിങ് മീറ്റ് നടത്തി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് ബാദുഷ ബദര്‍പള്ളി ഉദ്ഘാടനം ചെയ്തു. അല്‍ ഹിക്മ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ എം.വി. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലിം ബുസ്താനി ഉദ്‌ബോധന പ്രഭാഷണം നടത്തി. ഉസ്മാന്‍ ബദര്‍പള്ളി സ്വാഗതവും പി.പി. ഫൈസല്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT