28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Punnayurkulam പരൂര്‍ കാരുണ്യം പ്രവര്‍ത്തകര്‍ വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്ന വീടുകള്‍ സന്ദര്‍ശിച്ചു

പരൂര്‍ കാരുണ്യം പ്രവര്‍ത്തകര്‍ വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്ന വീടുകള്‍ സന്ദര്‍ശിച്ചു

പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആറ്റുപുറം, പരൂര്‍ പ്രദേശങ്ങളിലെ വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്ന വീടുകളില്‍ സന്ദര്‍ശനം നടത്തി. കാരുണ്യം ചാരിറ്റബിള്‍ ഓഫീസില്‍ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഏതു അടിയന്തിര സാഹചര്യവും നേരിടാന്‍ കാരുണ്യം വളണ്ടിയര്‍മാര്‍ സജ്ജമാണന്നും ഭാരവാഹികള്‍ പറഞ്ഞു. ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് വീട്ടിപറമ്പില്‍, വൈസ് ചെയര്‍മാന്‍ ഷെരീഫ് പാണ്ടോതയില്‍, ട്രഷറര്‍ അഷറഫ്, അബൂബക്കര്‍, അജു, അലി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!