പട്ടിക്കര കിഴക്കുമുറി മമ്മസ്രായില്ലത്ത് പാത്തുമ്മു നിര്യാതയായി

പട്ടിക്കര കിഴക്കുമുറി മമ്മസ്രായില്ലത്ത് പരേതനായ വാപ്പുട്ടിയുടെ മകള്‍ പാത്തുമ്മു നിര്യാതയായി. 88 വയസ്സായിരുന്നു. ഖബറടക്കം ഞായറാഴ്ച 3 മണിക്ക് പട്ടിക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ബീവാത്തുക്കുട്ടി, റുക്കിയ, നാസര്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT