24.8 C
Kunnamkulam
Monday, September 21, 2026
Home Obituary News പട്ടിക്കര കിഴക്കുമുറി മമ്മസ്രായില്ലത്ത് പാത്തുമ്മു നിര്യാതയായി

പട്ടിക്കര കിഴക്കുമുറി മമ്മസ്രായില്ലത്ത് പാത്തുമ്മു നിര്യാതയായി

70

പട്ടിക്കര കിഴക്കുമുറി മമ്മസ്രായില്ലത്ത് പരേതനായ വാപ്പുട്ടിയുടെ മകള്‍ പാത്തുമ്മു നിര്യാതയായി. 88 വയസ്സായിരുന്നു. ഖബറടക്കം ഞായറാഴ്ച 3 മണിക്ക് പട്ടിക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ബീവാത്തുക്കുട്ടി, റുക്കിയ, നാസര്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!