24.4 C
Kunnamkulam
Monday, September 14, 2026
Home Bureaus Thrithala പട്ടാമ്പി പാലം തുറക്കാന്‍ ഉത്തരവ്

പട്ടാമ്പി പാലം തുറക്കാന്‍ ഉത്തരവ്

391

പട്ടാമ്പി പാലം നാളെ മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാത്രം കടത്തി വിടണം. പാലത്തിന് മുകളില്‍ ആവശ്യമായ സുരക്ഷയും ഒരുക്കാന്‍ നിര്‍ദേശം

ADVERTISEMENT
error: Content is protected !!