പതിയാരം മുരിങ്ങത്തേരി അന്തിക്കാട് ദേവസ്സി മകന്‍ പോള്‍ നിര്യാതനായി

എരുമപ്പെട്ടി പതിയാരം മുരിങ്ങത്തേരി അന്തിക്കാട് ദേവസ്സിയുടെ മകന്‍ പോള്‍ (72) നിര്യാതനായി. സംസ്‌ക്കാരം ഞായര്‍ രാവിലെ 11 മണിക്ക് പതിയാരം സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. എല്‍സി, ഭാര്യയും പരേതനായ ക്രിസ്റ്റഫര്‍, ക്രിസ്റ്റീ ജോസ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT