Obituary News എരുമപ്പെട്ടി ഈഞ്ഞക്കടവില്‍ പീതാംബരന് നിര്യാതനായി February 11, 2026 FacebookTwitterPinterestWhatsApp സവേര ഹോട്ടല്‍ ഉടമ എരുമപ്പെട്ടി ഈഞ്ഞക്കടവില്‍ പീതാംബരന് നിര്യാതനായി. 64 വയസ്സായിരുന്നു. ഗിരിജ ഭാര്യയും, ജിത്ത്, സ്നേഹ എന്നിവര്‍ മക്കളുമാണ്. ADVERTISEMENT