29.2 C
Kunnamkulam
Saturday, August 15, 2026
Home Bureaus Erumapetty നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള പെന്‍ഷന്‍ വിതരണം നടത്തി

നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള പെന്‍ഷന്‍ വിതരണം നടത്തി

24

ചിറമനേങ്ങാട് സുവിതം ഫൗണ്ടേഷന്‍ നടത്തി വരാറുള്ള നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള പെന്‍ഷന്‍ വിതരണം ചിറമനേങ്ങാട് ഗ്രാമീണ വായനശാലയില്‍ വച്ചു നടത്തി. സുവിതം ഫൗണ്ടേഷന്‍ പ്രസിഡണ്ട് മുരളി പാതിരിക്കാട്ട്, സെക്രട്ടറി താഴത്തുപുരക്കല്‍ ഗോപി, ഖജാന്‍ജി ഷാജി വലിയറ, വൈസ് പ്രസിഡണ്ട് കെ കെ ഷാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!