പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന് കീഴില്‍ ഐന്നൂരില്‍ നിര്‍മിക്കുന്ന കുരിശ് പള്ളിയുടെ നിര്‍മ്മാണം തുടങ്ങി. കത്തീഡ്രല്‍ വികാരി ഫാ.ജോണ്‍ ഐസക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സഹ വികാരി ഫാ.ആന്റണി പൗലോസ്, ഫാ. സൈമണ്‍ വഴപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായി. കത്തീഡ്രല്‍ ട്രസ്റ്റി സന്തോഷ് സി.ജെ മനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT