ബുധനാഴ്ച രാവിലെ ഉണ്ടായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീടിന് മുകളില്‍ വീണു . കാട്ടകാമ്പാല്‍ സ്രായില്‍ കപ്ലേങ്ങട്ട് പ്രേമന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. സമീപവാസിയുടെ തെങ്ങ് വൈദുതി കമ്പികളില്‍ പതിച്ചതിന് ശേഷമാണ് വീടിനുമുകളിലേക്ക് മറിഞ്ഞത്. ഈ സമയം വൈദ്യുതി ഇല്ലാതിരുന്നത് അപകടം ഒഴിവായി.
ADVERTISEMENT