33.2 C
Kunnamkulam
Friday, September 18, 2026
Home Uncategorized കാട്ടകാമ്പാല്‍ കാഞ്ഞിരത്തിങ്കല്‍ പുലിക്കോട്ടില്‍ പരേതനായ കാക്കുവിന്റെ മകന്‍ ജെയിംസ് മാസ്റ്റര്‍ നിര്യാതനായി

കാട്ടകാമ്പാല്‍ കാഞ്ഞിരത്തിങ്കല്‍ പുലിക്കോട്ടില്‍ പരേതനായ കാക്കുവിന്റെ മകന്‍ ജെയിംസ് മാസ്റ്റര്‍ നിര്യാതനായി

121

കാട്ടകാമ്പാല്‍ കാഞ്ഞിരത്തിങ്കല്‍ പുലിക്കോട്ടില്‍ പരേതനായ കാക്കുവിന്റെ മകന്‍ ജെയിംസ് മാസ്റ്റര്‍ നിര്യാതനായി. 89 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് മുലപ്പാട് മാര്‍ ബസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. റിട്ടയേര്‍ഡ് പോസ്റ്റ് മാസ്റ്ററായിരുന്ന ജയിംസ് കാഞ്ഞിരത്തിങ്കല്‍ യുവജന വായനശാലയുടെ സ്ഥാപക അംഗവുമായിരുന്നു. ആനിയാണ് ഭാര്യ. ജെയ്, ജെസി എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!