27 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu ആനക്കല്ല് ദേശം തിളക്കം പൂരഘോഷ കമ്മറ്റി അനുമോദനവും പുസ്തക വിതരണവും സംഘടിപ്പിച്ചു

ആനക്കല്ല് ദേശം തിളക്കം പൂരഘോഷ കമ്മറ്റി അനുമോദനവും പുസ്തക വിതരണവും സംഘടിപ്പിച്ചു

 

ആനക്കല്ല് ദേശം തിളക്കം പൂരഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതേശത്തെ എസ്.എസ്.എല്‍.സി, പരീക്ഷയില്‍ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ അനുമോദികുകയും പു്‌സ്തക വിതരണവും നടത്തി . മധു ആനക്കല്ല് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് 14 വാര്‍ഡ് മെമ്പര്‍ ദിനേശ് കരിപ്പലി ഉല്‍ഘാടനം ചെയ്തു കമ്മറ്റി സെക്രട്ടറി സന്തോഷ് ആദ്യഷന്‍ ആയ ചടങ്ങില്‍ നൂറുദ്ധീന്‍ മാഷ് ആനക്കല്ല് കുട്ടികള്‍ക്കുള്ള ബോധവത്കരണ ക്ലാസ്സ് നടത്തി . കമ്മറ്റി രക്ഷധികാരികളായ ഉണ്ണികൃഷ്ണന്‍ കണ്ണെത്തു ഞാലില്‍
രാജ്യന്‍ കണ്ണെത്തു ഞാലില്‍ സംസാരിച്ചു കമ്മറ്റി പ്രിസിഡന്റ് യൂസഫ് നന്ദിയും പറഞ്ഞു

ADVERTISEMENT
error: Content is protected !!