സി.പി.ഐ.എം.പഴഞ്ഞി ലോക്കല്‍ അതിര്‍ത്തിയില്‍ പത്ത് ബ്രാഞ്ച് സമ്മേളനങ്ങളും പൂര്‍ത്തിയായി

ജറുശലേമില്‍ സെബാസ്റ്റ്യന്‍ കാര്യാട്ടും, കരിയാമ്പ്രയില്‍ പുഷ്പലത ശ്രീധരന്‍ ,ചെറുത്തിരുത്തി എ.കെ.രതീഷ്, പട്ടിത്തടം എം.എം.ദാസന്‍, എ കെ ജി യില്‍ ഗോപി പട്ടയത്ത്, കോട്ടോല്‍ സി.എ.പ്രസീന, പഴഞ്ഞിയില്‍ വി.എസ്.സിന്‍ജോ, പെരുംന്തിരുത്തി എ.വൈ.അഷറഫ്, അയിനൂര്‍ എ .കെ .സത്യന്‍, അരുവായിയില്‍ എ .വി .വിനീഷ് എന്നിവരെ ബ്രാഞ്ച് സെക്രട്ടറിമാരായി സമ്മേളനം തിരഞ്ഞെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image