ആര്‍ത്താറ്റ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് പുത്തന്‍ പള്ളി സ്ഥാപനപ്പെരുന്നാള്‍ ബുധനാഴ്ച ആഘോഷിക്കും

രാവിലെ 9 30ന് പ്രഭാത നമസ്‌കാരം, 10 15ന് അഞ്ചിമേല്‍ കുര്‍ബാന, 11:30 ന് പ്രദക്ഷിണം തുടര്‍ന്ന് ആശിര്‍വാദം ശേഷം നേര്‍ച്ച സദ്യ ഉണ്ടാകും.വികാരി പുലിക്കോട്ടില്‍ പത്രോസ് കത്തനാര്‍ മുഖ്യകാര്‍മികനാകും. കൈസ്ഥാനി പി വി ഹെന്‍ട്രി, സെക്രട്ടറി ജിജു പോള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
Malaya Image 1

Post 3 Image