24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Perumpilavu പഴഞ്ഞി പെരുന്തുരുത്തി എയ്ഡഡ് എല്‍പി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

പഴഞ്ഞി പെരുന്തുരുത്തി എയ്ഡഡ് എല്‍പി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

43

 

പഴഞ്ഞി പെരുന്തുരുത്തി എയ്ഡഡ് എല്‍പി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടം കാട്ടകാമ്പാല്‍ പഞ്ചായത്ത് സ്ഥിര സമിതിഅധ്യക്ഷന്‍ കെ.എം.റസാക്ക് , പഞ്ചായത്തംഗം പി.പി.അഖില്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കെട്ടിടം മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.ഡോ.സണ്ണിചാക്കോ കൂദാശ ചെയ്തു. മാനേജര്‍ സി.സി.സഖറിയ , പ്രധാനാധ്യാപിക സുജ സി.ജോര്‍ജ്, കെ.പി.മോഹനന്‍, ട്രസ്റ്റി ഗീവര്‍ കെ.സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!