ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പഴയകാല ഫോട്ടോഗ്രാഫര്‍മാരും സഹോദരന്മാരുമായ ചൂണ്ടല്‍ അതുല്യ സ്റ്റുഡിയോയിലെ വത്സന്‍ ടി.എ, അച്യുതന്‍ ടി.എ എന്നിവരെ ആദരിച്ചു. ചടങ്ങില്‍ കണ്‍വീനര്‍ സുനിതാ ഷൈജന്‍, അധ്യാപകനായ പ്രദീപ്, സിന്ധു സലി, ഷാജി ഭഗവാന്‍ എന്നിവര്‍ പങ്കെടുത്തു.
Home Bureaus Kunnamkulam മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പഴയകാല ഫോട്ടോഗ്രാഫര്‍മാരെ ആദരിച്ചു