25.5 C
Kunnamkulam
Friday, September 11, 2026
Home CCTV Desk ‘വെള്ളാര്‍മല ജിവിഎച്ച്എസ്എസ്’ പ്രകാശനം ചെയ്തു

‘വെള്ളാര്‍മല ജിവിഎച്ച്എസ്എസ്’ പ്രകാശനം ചെയ്തു

46

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, എഴുത്തുകാരനും സിസിടിവിയുടെ മുന്‍ ന്യൂസ് എഡിറ്ററുമായ സുബീഷ് തെക്കൂട്ടിന്റെ വെള്ളാര്‍മല ജി.വി. എച്ച്.എസ്.എസ്. എന്ന കവിതാ സമാഹാരം മന്ത്രി ഡോ ആര്‍ ബിന്ദു പ്രകാശനം ചെയ്തു. ഇ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കവി എം എസ് ബനേഷ് പുസ്തകം പരിചയപ്പെടുത്തി. ബിലു സി നാരായണന്‍ പുസ്തകം ഏറ്റുവാങ്ങി. അഡ്വ എം ആര്‍ മൗനിഷ്, വിജേഷ് എടക്കുന്നി, യു എസ് ശ്രീശോഭ് എന്നിവര്‍ സംസാരിച്ചു. സുബീഷ് തെക്കൂട്ട് മറുപടി പ്രസംഗം നടത്തി.

ADVERTISEMENT
error: Content is protected !!