25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam നീന്തല്‍ പരിശീലന ക്യാമ്പ് സമാപിച്ചു

നീന്തല്‍ പരിശീലന ക്യാമ്പ് സമാപിച്ചു

63

കുന്നംകുളം കോമെറ്റ്‌സ് സര്‍ക്കിള്‍ വേനലവധിക്കാലത്തു നടത്തിയ രണ്ടു മാസം നീണ്ടുനിന്ന നീന്തല്‍ പരിശീലന ക്യാമ്പ് സമാപിച്ചു. കോമറ്റ്‌സ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗം കുന്നംകുളം സബ് ഇന്‍സ്പെക്ടര്‍ സി.പി.ജാബിര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിജി ജോര്‍ജിന്റെ അധ്യക്ഷതയില്‍, നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സിര്‍ട്ടിഫിക്കറ്റുകള്‍ ബഥനി സ്‌കൂള്‍ മാനേജര്‍ ഫാ ബെഞ്ചമിന്‍ ഒഐസി വിതരണം ചെയ്തു. അഷറഫ് പെങ്ങാട്ടയില്‍, അഡ്വ പ്രിനു പി വര്‍ക്കി, കണ്‍വീനര്‍ പി ഐ ബിമോന്‍, സെക്രട്ടറി ടി സി സജു, ജോബ്സണ്‍ പി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!