25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur നേത്രചികിത്സ ക്യാമ്പും, ആദര ചടങ്ങും സംഘടിപ്പിച്ചു

നേത്രചികിത്സ ക്യാമ്പും, ആദര ചടങ്ങും സംഘടിപ്പിച്ചു

62

നിറവ് സാംസ്‌ക്കാരിക കൂട്ടായ്മയും ഇരിങ്ങപ്പുറം ഗ്രാമീണ വായനശാലയും സംയുക്തമായി നേത്രചികിത്സ ക്യാമ്പും, ആദര ചടങ്ങും സംഘടിപ്പിച്ചു. ഗ്രന്ഥശാലാ സംഘടിപ്പിച്ച വായനാ മത്സരത്തില്‍ താലൂക്കില്‍ ഒന്നാം സ്ഥാനവും, ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനവും നേടിയ മാളവിക എസ്.കുറുപ്പിനെ ചടങ്ങില്‍ പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. ഇരിങ്ങപ്പുറം ഗ്രാമീണ വായനശാലയില്‍ സംഘടിപ്പിച്ച ചടങ്ങ് ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാര്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വായനശാല സെക്രട്ടറി ടി.എസ്. ഷെനില്‍ അദ്ധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!