വേലൂര്‍ തയ്യൂര്‍ സ്‌കൂളിലെ 192 നമ്പര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് 40 മിനിറ്റോളം വേട്ടെടുപ്പ് തടസ്സപ്പെട്ടു. 35 വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് യന്ത്രം തകരാറിലായത്. പിന്നീട് യന്ത്ര തകരാര്‍ പരിഹരിച്ചാണ് വോട്ടെടുപ്പ് ആരംഭിച്ചത്.



