31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Velur വേലൂർ തയ്യൂർ സ്കൂളിലെ വോട്ടിംഗ് യന്ത്രം തകരാറിലായി; 192-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് 40 മിനിറ്റോളം...

വേലൂർ തയ്യൂർ സ്കൂളിലെ വോട്ടിംഗ് യന്ത്രം തകരാറിലായി; 192-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് 40 മിനിറ്റോളം തടസ്സപ്പെട്ടു

54

വേലൂര്‍ തയ്യൂര്‍ സ്‌കൂളിലെ 192 നമ്പര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രം  തകരാറിലായതിനെ തുടര്‍ന്ന് 40 മിനിറ്റോളം വേട്ടെടുപ്പ് തടസ്സപ്പെട്ടു. 35 വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് യന്ത്രം തകരാറിലായത്. പിന്നീട് യന്ത്ര തകരാര്‍ പരിഹരിച്ചാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

ADVERTISEMENT
error: Content is protected !!