പോർക്കുളം സ്വദേശി മരിച്ച നിലയിൽ 

പോർക്കുളം സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോർക്കുളം സ്വദേശി ആണ്ടിയത്ത് വീട്ടിൽ 39 വയസ്സുള്ള അഭിഷാദിനെയാണ്  കാഞ്ഞിര പാടത്തിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം സബ്ഇൻസ്പെക്ടർ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ADVERTISEMENT