എളവള്ളി സര്‍വ്വിസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം നടത്തി.

എളവള്ളി സര്‍വ്വിസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം നടത്തി.
ബാങ്ക് പ്രസിഡണ്ട് കെ.പി. രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബാങ്ക് സെക്രട്ടറി എ.എം. ബിനി റിപ്പോര്‍ട്ട് അവതരിച്ചു.
മുന്‍ ബാങ്ക് പ്രസിഡണ്ട്മാരായ കെ.എം. പരമേശ്വരന്‍, സി.കെ. മോഹനന്‍, എം.കെ. ബാലന്‍,
ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി.എന്‍. ലെനിന്‍, വത്സല മുരളി, പി.എം. അനീഷ്, എന്നിവര്‍ സംസാരിച്ചു.
വാഹന വായ്പ, ഗൃഹോപകരണ വായ്പ, ലാപ്‌ടോപ്-മൊബൈല്‍ വായ്പ മേളകള്‍ ഉടന്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image