സി പി ഐ (എം) 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ചേരുന്ന ചിറ്റാട്ടുകര ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു സാംസ്‌കാരിക മേഖലകളിലെ വ്യക്തിത്വങ്ങള്‍ കവിതകളും, കഥകളും , അനുഭവങ്ങളും പങ്കുവെച്ചു ബ്രഹ്മകുളം ഹനീഫ മാസ്റ്ററുടെ വസതിയില്‍ വെച്ച് നടന്ന സാംസ്‌കാരിക സമ്മേളനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാറും അദ്ധ്യാപകനുമായ ഡോക്ടര്‍ സി എല്‍ ജോഷി ഉദ്ഘാടനം ചെയ്തു. സി.ടി ജാന്‍സി മാസ്റ്റര്‍ അദ്ധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി പി.ജി സുബിദാസ്, സൈനുദ്ദീന്‍ ഖുറൈഷി , ഡോ. സൈനുല്‍ ഹുക്ക്മാന്‍, ഷിനോദ് എളവള്ളി, ലതീഷ് നാരായണന്‍, സീനരാംദാസ്, ലൈല വലിയകത്ത്, സി എഫ് രാജന്‍, ഡോ. വിനു വടേരി, ദേവദാസന്‍ മാസ്റ്റര്‍, തങ്കമണി ടീച്ചര്‍, ഷിന്റോ തോമാസ്, ടി എസ് ഷാജു, ബി ആര്‍ സന്തോഷ്, ആര്‍.എ അബ്ദുള്‍ ഹക്കീം, ശ്രീബിത ഷാജി, ചെറുപുഷ്പം ജോണി എന്നിവര്‍ സംസാരിച്ചു
സി പി ഐ (എം) 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ചേരുന്ന ചിറ്റാട്ടുകര ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു
ADVERTISEMENT