ആളൂര്‍ അഹ്മദിയ്യാ മിഷന്‍ ഹൗസില്‍ ബോധവത്കരണ പ്രഭാഷണം സംഘടിപ്പിച്ചു. ആധുനിക ലോകത്തിന്റെ അവസ്ഥയും അതില്‍ നിന്ന് മുക്തി നേടാനുള്ള മാര്‍ഗമായ അനുസരണം, സ്രഷ്ടാവിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത എന്നി വിഷയങ്ങളെ ആസ്പദമാക്കിയാണ് ബോധവത്കരണ പ്രഭാഷണം നടത്തിയത്. മൗലവി ഗുലാം അഹ്മദ്, അബ്ദുല്‍ ഖാദര്‍ സിദ്ധീഖ്, താഹിര്‍ അഹ്മദ് എന്നിവര്‍ വിഷയങ്ങളെ ആസ്പദമാക്കി ബോധവത്കരണ പ്രഭാഷണം നടത്തി
ADVERTISEMENT