BureausKunnamkulam കാണികളെ ആവേശത്തിലാഴ്ത്തി പ്രസീദ ചാലക്കുടിയുടെ നാടന്‍പാട്ട് പരിപാടി February 8, 2025 FacebookTwitterPinterestWhatsApp സിപിഐ എം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസീദ ചാലക്കുടിയുടെ നാടന്‍പാട്ട് പരിപാടി ആവേശഭരിതമായി. കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിലായിരുന്നു നാടന്‍പാട്ട് അരങ്ങേറിയത് എ.സി മൊയ്തീന് എം എല്‍ എ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രതിനിധികള്‍ എത്തിയിരുന്നു. ADVERTISEMENT