25 C
Kunnamkulam
Tuesday, September 15, 2026
Home Ariyippukal കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷയോഗവും സംഗീത സായാഹ്നവും ഞായറാഴ്ച

കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷയോഗവും സംഗീത സായാഹ്നവും ഞായറാഴ്ച

103

കുന്നംകുളം കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീത സായാഹ്നവും ഞായറാഴ്ച കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ നടക്കും. വൈകീട്ട് 4 മുതല്‍ 6 വരെ നടക്കുന്ന യോഗത്തില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് റിട്ട. സൂപ്രണ്ട് കെ.എ മത്തായി പ്രസംഗിക്കും. എല്ലാ ഒന്നാം ഞായാറാഴ്ചയും വൈകീട്ട് 4 മുതല്‍ 6 വരെ കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ സുവിശേഷയോഗം നടക്കുമെന്ന് കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്പ് ഭാരവാഹികള്‍ അറിയിച്ചു. വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്

ADVERTISEMENT
error: Content is protected !!