25.7 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Kunnamkulam സുവിശേഷ യോഗവും സംഗീത സായാഹ്നവും ഞായറാഴ്ച്ച

സുവിശേഷ യോഗവും സംഗീത സായാഹ്നവും ഞായറാഴ്ച്ച

കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ യോഗവും സംഗീത സായാഹ്നവും ഞായറാഴ്ച്ച കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ നടക്കും. വൈകീട്ട് 4 മുതല്‍ 6 വരെ നടക്കുന്ന യോഗത്തില്‍ അഞ്ചി കോലന്‍പറമ്പ് പ്രസംഗിക്കും. എല്ലാ ഒന്നാം ഞായാറാഴ്ചയും വൈകീട്ട് 4 മുതല്‍ 6 വരെ കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ സുവിശേഷയോഗം നടക്കുമെന്ന് കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പ് ഭാരവാഹികള്‍ അറിയിച്ചു. വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്

ADVERTISEMENT
error: Content is protected !!