സിസിസി ഗുരുവായൂരിന്റെ 877 -ാമത് പരിപാടി വെള്ളിയാഴ്ച നടക്കും

ഗുരുവായൂര്‍ ക്രിയേറ്റീവ് കള്‍ച്ചറല്‍ സെന്ററിന്റെ 877 -ാമത് പരിപാടി വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഗുരുവായൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. സിസിസി ഗുരുവായൂര്‍ അവതരിപ്പിക്കുന്ന നാടകം സഫറോം കീ സിന്ദഗി അരങ്ങേറും. സാംസ്‌കാരിക സദസും, വിവിധ കലാപരിപാടികളും ഉണ്ടാകും.

ADVERTISEMENT
Malaya Image 1

Post 3 Image