25.2 C
Kunnamkulam
Monday, July 13, 2026
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ ബ്ലോക്ക് ഓഫീസിനു മുന്നില്‍ പ്രതിക്ഷേധ ധര്‍ണ നടത്തി

ചൊവ്വന്നൂര്‍ ബ്ലോക്ക് ഓഫീസിനു മുന്നില്‍ പ്രതിക്ഷേധ ധര്‍ണ നടത്തി

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ (ഐഎന്റ്റിയുസി) റീജ്യണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് ഓഫീസിനു മുന്നില്‍ പ്രതിക്ഷേധ ധര്‍ണ നടത്തി. ഐ എന്‍ റ്റി യു സി ജില്ലാ സെക്രട്ടറി സുരേഷ് മാമ്പറമ്പില്‍ പ്രതിക്ഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഐ എന്‍ റ്റി യു സി റീജ്യണല്‍ പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!