28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Punnayurkulam ബാലസഭ ഫെസ്റ്റിവല്‍ സമ്മര്‍ ക്യാമ്പിന് തുടക്കമായി

ബാലസഭ ഫെസ്റ്റിവല്‍ സമ്മര്‍ ക്യാമ്പിന് തുടക്കമായി

പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബാലസഭ ഫെസ്റ്റിവല്‍ സമ്മര്‍ ക്യാമ്പിന് തുടക്കമായി. പഞ്ചായത്ത് ഹാളില്‍ നടത്തിയ ചടങ്ങ് പ്രസിഡണ്ട് റസ്ല റഹീം ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ നസിയ അധ്യക്ഷയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഐ.പി.രാജേന്ദ്രന്‍ , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുനാഷ് മച്ചിങ്ങല്‍, ബാലസഭ പഞ്ചായത്ത് റിസോര്‍സ്‌പേഴ്‌സന്‍ സുഹറ ബക്കര്‍ തുടങ്ങിയവര്‍സംസാരിച്ചു.എക്കൗണ്ടന്റ് സുജിത് സ്വാഗതവും സി.ഡി.എസ്. മാറ്റ് പ്രേമാവതി നന്ദിയും പറഞ്ഞു. സമ്മര്‍ ക്യാമ്പ് 14ന് ഞായറാഴ്ച്ച സമാപിക്കും.

 

 

ADVERTISEMENT
error: Content is protected !!