അറിയിപ്പ്; പുന്നയൂര്‍ക്കുളം കടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു

പുന്നയൂര്‍ക്കുളം കടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച് എസ് ടി നാച്ചുറല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി. എസ്. സി നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്കായി തിങ്കളാഴ്ച്ച രാവിലെ 11 ന് സ്‌കൂളില്‍ ഹാജരാകേണ്ടതാണ്.പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണനയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ADVERTISEMENT