പുന്നയൂര്‍ കുമരംകോട് ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദപുരി മാതൃസമിതിയുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യപൂജ നടത്തി

പുന്നയൂര്‍ കുമരംകോട് ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ മണ്ഡലമാസ വൃദ്ധചരണത്തിന്റെ ഭാഗമായി സ്‌കന്ദപുരി മാതൃസമിതിയുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യപൂജ നടത്തി. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സത്സംഗ പ്രമുഖ ബ്രഹ്‌മശ്രീ നാരായണ ഭട്ടതിരിപ്പാട് നേതൃത്വം നല്‍കി. ക്ഷേത്ര ഭാരവാഹികളും മറ്റു ഭക്തജനങ്ങളും പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image