25.2 C
Kunnamkulam
Monday, July 13, 2026
Home Bureaus Punnayurkulam അണ്ടത്തോട് പാപ്പാളിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം

അണ്ടത്തോട് പാപ്പാളിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം

ബൈക്ക് യാത്രികന് പരിക്കേറ്റു. അകലാട് സ്വദേശി തേച്ചന്‍പുരക്കല്‍ ഖലീലിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റയാളെ കമലാ സുരയ്യ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!