30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam പുത്തന്‍പള്ളി ആണ്ട് നേര്‍ച്ച രാജ്യസഭാംഗം അഡ്വക്കറ്റ് പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു

പുത്തന്‍പള്ളി ആണ്ട് നേര്‍ച്ച രാജ്യസഭാംഗം അഡ്വക്കറ്റ് പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു

128

മനുഷ്യഭാഷ സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ധത്തിന്റേതുമാണെന്ന് അഡ്വക്കറ്റ് പി. സന്തോഷ് കുമാര്‍ എം.പി അഭിപ്രായപ്പെട്ടു. പെരുമ്പടപ്പ് പുത്തന്‍പള്ളി 114 -ാമത് ആണ്ട് നേര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയിലെ മനുഷ്യരുടെ സംസ്‌കാരം, വിശ്വാസം, ആചാരങ്ങള്‍ പല ഭാഷകളിലും രീതിയിലുമാണ്. അവരുടെ പൊരുത്വം സമന്വയിപ്പിക്കാന്‍ സാധിക്കണം. ആരുടെയും വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മിറ്റി വൈസ് പ്രസിഡന്റ്, എ.സി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

 

ADVERTISEMENT
error: Content is protected !!