കേച്ചേരിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് നഷ്ടപ്പെട്ടതായി പരാതി. വേലൂര്‍ സ്വദേശി ജയരാജന്റെ നീല നിറത്തിലുള്ള ഹീറോ സി.ഡി. ഡീലക്‌സ് ബൈക്കാണ് മോഷണം പോയത്. വടക്കാഞ്ചേരി റോഡില്‍ സിറ്റി പാലസിനുമുമ്പിലാണ് ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നത്. എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കി.
ADVERTISEMENT