ആര്‍ത്താറ്റ് വില്ലേജിന് സമീപം ഭീമന്‍ മലമ്പാമ്പിനെ പിടികൂടി

ആര്‍ത്താറ്റ് വില്ലേജിന് സമീപം ഭീമന്‍ മലമ്പാമ്പിനെ പിടികൂടി. തിങ്കളാഴ്ച്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹന യാത്രക്കാരാണ് മലമ്പാമ്പിനെ കണ്ടത്. ഏറെനേരം കാനയില്‍ നിലയുറപ്പിച്ച പാമ്പിനെ നാട്ടുകാരും എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതരും ചേര്‍ന്ന് പിടികൂടി.

ADVERTISEMENT
Malaya Image 1

Post 3 Image