26.2 C
Kunnamkulam
Tuesday, September 15, 2026
Home CCTV Desk അതിശക്തമായ മഴ തുടരുന്നു

അതിശക്തമായ മഴ തുടരുന്നു

172

അതിശക്തമായ മഴ തുടരുന്നു; വയനാട്ടില്‍ വനപാതയില്‍ കുടുങ്ങിയ 500 ഓളം പേരെ രക്ഷപ്പെടുത്തി, വ്യാപക മഴക്കെടുതി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!