26.2 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Guruvayur ഗുരുവായൂര്‍ തെക്കേനട കൃഷ്ണ നഗറില്‍ നാരായണ കൃപയില്‍ സി. പി. ഹരിദാസ് (81) നിര്യാതനായി

ഗുരുവായൂര്‍ തെക്കേനട കൃഷ്ണ നഗറില്‍ നാരായണ കൃപയില്‍ സി. പി. ഹരിദാസ് (81) നിര്യാതനായി

59

ഗുരുവായൂര്‍ തെക്കേനട കൃഷ്ണ നഗറില്‍ നാരായണ കൃപയില്‍ സി. പി. ഹരിദാസ് (81) നിര്യാതനായി. കനറ ബാങ്ക് റിട്ട. സീനിയര്‍ മാനേജരാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഗുരുവായൂര്‍ നഗരസഭ ക്രിമിറ്റോറിയത്തില്‍.
സരളദേവി. ഭാര്യയും ദിവ്യ , ധന്യ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!