ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.വി. യൂസഫലി അധ്യക്ഷനായ ചടങ്ങ്, ഗുരുവായൂര്‍ യു.ഡി.എഫ് കണ്‍വീനര്‍ കെ.വി ഷാനവാസ് ഉദ്ഘാടനം ചെയ്തു.
ADVERTISEMENT