നാഷണല്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി ബോധിധര്‍മ്മ കരാത്തെ അക്കാദമി

ഓഗസ്റ്റ് 18 നു കോയമ്പത്തൂരില്‍ വച്ചു നടന്ന നാഷണല്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ ഞമനേങ്ങാട് ബോധിധര്‍മ്മ കരാത്തെ അക്കാദമി ഓവറോള്‍ കിരീടം കരസ്ഥമാക്കി. ഇന്ത്യയുടെ പല സംസ്ഥാനങ്ങളില്‍ നിന്നും 500 ഓളം കരാത്തെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ 17 സ്വര്‍ണവും, 18 വെള്ളിയും ,14 വെങ്കലവും നേടി 153 പോയന്റോട് കൂടിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേട്ടം. അഡ്വക്കേറ്റ് ഷിഹാന്‍ കെ എസ് മനോജിന്റെ നേതൃത്വത്തിലാണ് ബോധിധര്‍മ്മ കരാത്തെ അക്കാദമിയുടെ പ്രവര്‍ത്തനം

ADVERTISEMENT
Malaya Image 1

Post 3 Image