മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍സാര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ഫൈഹ കുഞ്ഞു താന്‍ കുടുക്കയില്‍ സ്വരൂപിച്ച പണം നല്‍കി.കടവല്ലൂര്‍ കലയംകുളങ്ങര റഫീഖ് -ജസ്മിയ ദമ്പതികളുടെ മകളാണ്. പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്‍ തുക ഏറ്റുവാങ്ങി.
ADVERTISEMENT