24.7 C
Kunnamkulam
Saturday, October 24, 2026
Home Obituary News ചമ്മന്നൂര്‍ എരണ്ടക്കാട്ടയില്‍ മൊയ്ദുണ്ണി മകന്‍ തറയില്‍ റഷീദ് നിര്യാതനായി

ചമ്മന്നൂര്‍ എരണ്ടക്കാട്ടയില്‍ മൊയ്ദുണ്ണി മകന്‍ തറയില്‍ റഷീദ് നിര്യാതനായി

122

പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ ജുമാമസ്ജിദിന് സമീപം പരേതനായ എരണ്ടക്കാട്ടയില്‍ മൊയ്ദുണ്ണി മകന്‍ തറയില്‍ റഷീദ് (55) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകീട്ട് 4 മണിയ്ക്ക് ചമ്മന്നൂര്‍ ഖബര്‍സ്ഥാനില്‍. ബുഷറയാണ് ഭാര്യ. റിന്‍ഷാദ്, റസീന, രഹന എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!