സംസ്ഥാനത്ത് റേഷന്‍ വ്യാപാരികളുടെ സമരം. റേഷന്‍ വ്യാപാരികളുടെ വേതനം രണ്ട് മാസമായി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച സമരം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കടകളടച്ച് പ്രതിഷേധവും താലൂക്ക് സപ്ലൈ ഓഫീസിന് മുന്‍പില്‍ ധര്‍ണയും നടത്തി. ആയിരം രൂപ ഉത്സവബത്ത നല്‍കാത്തതിലുള്ള പ്രതിഷേധത്തിന്റെ കൂടി ഭാഗമായാണ് റേഷന്‍ വ്യാപാരികളുടെ സമരം.
ADVERTISEMENT