എയ്യാല്‍ ചിറ്റിലാംകാട് മൂരായില്‍ രവീന്ദ്രന്‍ (69) നിര്യാതനായി

എയ്യാല്‍ ചിറ്റിലാംകാട് മൂരായില്‍ രവീന്ദ്രന്‍ നിര്യാതനായി. 69 വയസായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച്ച രാത്രി 8 ന് വീട്ടുവളപ്പില്‍ നടക്കും. സതീരത്‌നമാണ് ഭാര്യ. രനീഷ്, പരേതയായ രമ്യ എന്നിവര്‍ മക്കളാണ്.

ADVERTISEMENT