പഴഞ്ഞി മാര്‍ത്തോമ്മ സ്‌കൂളിലെ വായനാദിനാചരണം നടത്തി

74

പഴഞ്ഞി മാര്‍ ഡയനീഷ്യസ് കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂള്‍ ലൈബ്രറിയിലേക്കായി പുസ്തകങ്ങള്‍ സംഭാവന ചെയ്തു. മിറ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് എച്ച് ഒ ഡി ലിജിഷ അധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകന്‍ ലൈനു പി കെ , സീനിയര്‍ അധ്യാപിക അജി ,അധ്യാപികരായ സ്വാതി ,ശ്രീജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു വായന മത്സരം, അമ്മ വായന, വായനാ ദിന ക്വിസ്, അക്ഷര ചിത്രങ്ങള്‍ വരക്കല്‍, അക്ഷര ചിത്രങ്ങളുടെ പ്രദര്‍ശനം, പോസ്റ്റര്‍ രചന മത്സരം തുടങ്ങി വിവിധ പരിപാടികള്‍ നടന്നു.