തൊഴിയൂര്‍ സ്വദേശി ഡോ. സൈദു മുഹമ്മദ് ഹാജി രചിച്ച പുസ്തകം ‘കാളവണ്ടിക്കാലം’ പ്രകാശനം ചെയ്തു. തൊഴിയൂരില്‍ നടന്ന ചടങ്ങില്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം. കെ സക്കീര്‍ പ്രകാശനം നിര്‍വഹിച്ചു. ഹക്കീം വെളിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.പി അഹമ്മദ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസാദ് കാക്കശ്ശേരി പുസ്തക പരിചയം നടത്തി. അല്‍ ഫനാര്‍ ബുക്സാണ് പ്രസാധനവും വിതരണവും നിര്‍വഹിക്കുന്നത്.
Home Bureaus Punnayurkulam തൊഴിയൂര്‍ സ്വദേശി ഡോ. സൈദു മുഹമ്മദ് ഹാജി രചിച്ച പുസ്തകം ‘കാളവണ്ടിക്കാലം’ പ്രകാശനം ചെയ്തു